Surprise Me!

കൊല്‍ക്കത്തയ്‌ക്കെതിരേ ആഞ്ഞടിച്ച് കിംഗ് ഖാന്‍ | filmibeat Malayalam

2018-05-10 4 Dailymotion

Shahrukh Khan Reacts on Kolkata Knight Riders biggest Loss <br />മുംബൈ ഇന്ത്യന്‍സിനോട് 102 റണ്‍സിന്റെ കനത്ത പരാജയമേറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ്റൈ ഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ തോല്‍വിയില്‍ ആരാധകരോട് മാപ്പ് ചോദിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് ആരാധകരോട് താരം മാപ്പ് ചോദിച്ചത്. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഈ ഐപിഎല്ലിലെ ഏറ്റവും കനത്ത തോല്‍വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്. <br />#SRK #KIngKhan

Buy Now on CodeCanyon